വ്യത്യസ്തമായി ഒരു ശബരിമല യാത്ര: കൗതുകം മാറാതെ കാഴ്ചക്കാർ | Sabarimala |

2021-11-29 24

ശബരിമലയില്‍ തീർഥാടനം. പിന്നെ മൂന്നാർ ചുറ്റിക്കറങ്ങി വിനോദയാത്ര. അതും വ്യത്യസ്തമായി അലങ്കരിച്ച വാഹനത്തില്‍. കാഴ്ചക്കാരെല്ലാം കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ് തിരുവനന്തപുരം വർക്കലയില്‍ നിന്ന് വന്ന ഒരു കൂട്ടം അയ്യപ്പഭക്തരെയും വാഹനത്തെയും.

Videos similaires